യുഎഇയിൽ പാസ്‌പോർട്ടിൽ താമസ വിസയ്ക്ക് പകരം ഇനി എമിറേറ്റ്‌സ് ഐഡി. ഏപ്രിൽ പതിനൊന്നിന് ശേഷമാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വരിക. യുഎഇയിലെ പ്രവാസികൾക്ക് റെസിഡൻസി വിസ സ്റ്റാമ്പ് ചെയ്യേണ്ടതില്ല. താമസക്കാരുടെ എമിറേറ്റ്സ് ഐഡി അവരുടെ റെസിഡൻസിയായി കണക്കാനാണ് പുതിയ തീരുമാനം. എമിറേറ്റ്‌സ് ഐഡി, പാസ്‌പോർട്ട് നമ്പർ എന്നിവ വഴി എയർലൈനുകൾക്ക് താമസസ്ഥലം പരിശോധിക്കാം.

ഈ വർഷം പുറത്തിറക്കിയ ക്യാബിനറ്റ് പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം പ്രാബല്യത്തിൽ വരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here