കോവിഡിന്റെ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്കായി പ്രതിരോധ കിറ്റുകൾ നൽകി എമിറേറ്റ്സ്. ഇന്ന് ഒൻപത് രാജ്യങ്ങളിലേക്കായി നടന്ന സർവീസിൽ എല്ലാവര്ക്കും കിറ്റുകൾ വിതരണം ചെയ്തു.

വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരിൽ മറ്റുള്ളവരിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെങ്കിലും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. മാസ്കുകൾ, കയ്യുറകൾ,ആന്റി ബാക്റ്റീരിയൽ വൈപ്സുകൾ സാനിറ്ററൈസറുകൾ തുടങ്ങയവയാണ് കിറ്റിൽ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here