കുവൈത്ത് രാജ്യാന്തര വിമാനത്താവളം വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടരുമെന്ന് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു. ഫെബ്രുവരി 7നാണ് വിലക്ക് പ്രാബല്യത്തില്‍ വന്നത്.

കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലായിരുന്നു യാത്രാവിലക്കിന് മന്ത്രിസഭാ തീരുമാനം. വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാരും അടുത്ത ബന്ധുക്കളും തുടങ്ങിയവര്‍ക്ക് വിലക്ക് ബാധകമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here