കേരളത്തില്‍ സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് തീരുമാനമെടുത്ത സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിലാണ് തീയേറ്ററുകള്‍ ഉടനെ തുറക്കേണ്ടെന്ന തീരുമാനമെടുത്തത്.

തീയേറ്ററുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കുന്നതാവും ഉചിതമെന്ന തീരുമാനത്തോടെ ചലച്ചിത്ര സംഘടനകള്‍ യോജിച്ചു. വിനോദ നികുതിയില്‍ ഇളവ് അനുവദിക്കണമെന്നും സംഘടനകള്‍ സംസ്‌ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here