കോവിഡ്-19 ബാധിച്ച് റഷ്യയിൽ നിന്നുള്ള ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു. 88 ഉം 73 ഉം വയസ്സുള്ള രണ്ടുപേരാണ് റഷ്യയിൽ കൊറോണ ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. ഇതുവരെ രാജ്യത്തുടനീളം 658 കോവിഡ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന്
റഷ്യ റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here