പ്രീ​സീ​സ​ൺ മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യു.​എ.​ഇ​യി​ലെ ഫു​ട്​​ബാ​ൾ ക്ല​ബു​ക​ളു​മാ​യു​ള്ള മാ​ച്ചു​ക​ൾ​ക്ക്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ടീം ​ആ​ഗ​സ്റ്റ്​ പ​കു​തി​യോ​ടെ യു.​എ.​ഇ​യി​ലെ​ത്തും. ആ​ഗ​സ്റ്റ്​ 20ന്​ ​ഊ​ദ്​ മേ​ത്ത​യി​ലെ സ്​​റ്റേ​ഡി​യ​ത്തി​ൽ അ​ൽ നാ​സ്സ​ർ ഫു​ട്​​ബാ​ൾ ക്ല​ബു​മാ​യി​ട്ടാ​യി​രി​ക്കും ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്‍റെ ആ​ദ്യ മ​ത്സ​രം. 25ന്​ ​ദി​ബ്ബ ഫു​ട്​​ബാ​ൾ ക്ല​ബു​മാ​യും 28ന്​ ​ഹ​ത്ത ഫു​ട്​​ബാ​ൾ ക്ല​ബു​മാ​യും ബ്ലാ​​സ്​​റ്റേ​ഴ്​​സ്​ മ​ത്സ​രി​ക്കു​മെ​ന്ന​റി​യു​ന്നു. യു.​എ.​ഇ​യി​ലെ അ​ഞ്ച്​ ഫു​ട്​​ബാ​ൾ ക്ല​ബു​ക​ളു​മാ​യു​ള്ള മ​ത്സ​ര​ങ്ങ​ളാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ജ്​​മാ​ൻ ഫു​ട്​​ബാ​ൾ ക്ല​ബു​മാ​യി മ​ത്സ​രി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്‍റെ വ​ര​വ്​ ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ യു.​എ.​ഇ​യി​ലെ മ​ഞ്ഞ​പ്പ​ട​യു​ടെ ആ​രാ​ധ​ക​ർ

LEAVE A REPLY

Please enter your comment!
Please enter your name here