രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു. ഡീസല്‍ വില മാത്രമാണ് ഇന്നു വര്‍ധിച്ചത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഡീസലിന് 45 പൈസയാണ് ഇന്ന് വര്‍ധിച്ചത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ജൂണ്‍ ഏഴ് മുതലാണ് രാജ്യത്ത് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. കഴിഞ്ഞ 18 ദിവസത്തിനിടെ രാജ്യത്ത് പെട്രോളിനും ഡീസലിനും പത്ത് രൂപയോളമാണ് വര്‍ദ്ധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here