കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാഖിൽ നിലയുറപ്പിച്ചിരിക്കുന്ന എല്ലാ സൈനികരേയും പിൻവലിക്കുന്നുവെന്ന് ഫ്രാൻസ് സായുധസേനാ മന്ത്രാലയം അറിയിച്ചു. ഇറാഖിൽ ഉള്ള ഞങ്ങളുടെ നൂറോളം സൈനികർ ആശങ്കയിലാണ് അതുകൊണ്ടാണ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരിച്ചു വിളിക്കാനുള്ള തീരുമാനം എടുത്തതെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം ദേഷിനെതിരെ ഉള്ള വ്യോമാക്രമണം തുടരുമെന്നും സൈന്യം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here