റമദാനിൽ ഇഫ്താര്‍ സമയങ്ങളില്‍ വാഹന പാര്‍ക്കിങ് സൗജന്യം. വൈകിട്ട് 6 മുതല്‍ രാത്രി 8 വരെയായിരിക്കും സൗജന്യ പാര്‍ക്കിങ്. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയും രാത്രി 8 മുതല്‍ അര്‍ധരാത്രി വരെയുമായിരിക്കും പാര്‍ക്കിങ്ങിന് ഫീസ് നല്‍കേണ്ടതെന്ന് ആര്‍ടിഎ അറിയിച്ചു.

അതേസമയം, ടി-കോമില്‍ രാാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ മാത്രമേ പാര്‍ക്കിങ് ഫീസ് നല്‍കേണ്ടതുള്ളൂ. എന്നാല്‍, മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങുകളില്‍ 24 മണിക്കൂറും ഫീസടയ്ക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here