വിവിധ രാജ്യങ്ങളിലായി കൊറോണ ബാധയേറ്റ് മരണപ്പെട്ടവരുടെ എണ്ണം ഇരുപത്തിനാലായിരം കവിഞ്ഞു. ഇതുവരെ കൊറോണ സ്ഥിതീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. ഇറ്റലി,സ്പെയിൻ ചൈന, ഇറാൻ, ഫ്രാൻസ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതൽ മരണസംഖ്യ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് ബാധയേറ്റവരുടെ എണ്ണം 694 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here