സ്വര്‍​ണ​ക്ക​ട​ത്ത് അ​ന്വേ​ഷ​ണം യുഎഇ യിലേക്ക് വ്യാപിപ്പിക്കാൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​ മന്ത്രാലയത്തിന്‍റെ അ​നു​മ​തി തേ​ടി ദേശീയ അന്വേഷണ ഏജൻസി. നയതന്ത്ര ബാ​ഗ് കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രെ​ക്കു​റി​ച്ചും ഹ​വാ​ല ഇ​ട​പാ​ടു​കാ​രെ കു​റി​ച്ചും അ​ന്വേ​ഷി​ക്കു​മെ​ന്നാ​ണ് പ്രാഥമിക വിവരം. ഇ​തി​ന് യു​എ​ഇ ​യു​ടെ പ്രത്യേക അ​നു​മ​തി ആ​വ​ശ്യ​മു​ണ്ട്.

യു​എ​ഇ സ‍​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​കും. അതേസമയം, ‌സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ ഡ​യ​റി ഇ​ന്ന് കോ​ട​തി​യി​ല്‍ സ​മ​ർപ്പിക്കും എന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here