യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നു. ശക്തമായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് മിക്ക യുഎഇ നഗരങ്ങളിലും യെല്ലോ, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അബുദാബി മുതല്‍ ഉമ്മുല്‍ഖുവൈന്‍ വരെ തീരദേശത്തും ഉള്‍പ്രദേശങ്ങളിലും ഇന്നലെ രാത്രി പത്ത് മുതല്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടു തുടങ്ങിയത്.

മൂടല്‍ മഞ്ഞ് കാരണം ദൂരക്കാഴ്ച തീരെ കുറയുന്നതിനാല്‍ കടുത്ത ജാഗ്രത പാലിക്കാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ട്. ഇന്ന് രാവിലെ ഒമ്പത് വരെ മൂടല്‍മഞ്ഞ് പല പ്രദേശത്തും രൂപപ്പെട്ടിട്ടും

LEAVE A REPLY

Please enter your comment!
Please enter your name here