അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങൾക്കുമായി ഒരു മൊബൈൽ ഡ്രൈവ്-ത്രൂ കോവിഡ് -19 ടെസ്റ്റ് സെന്റർ തുറന്ന് കോവിഡ് ടെസ്റ്റ് നടത്തുന്ന വീഡിയോ ഇതിനോടകം വൈറൽ ആയിരിക്കുകയാണ്.

കാണാം വീഡിയോ
https://youtu.be/sRx6JO1rA3c

LEAVE A REPLY

Please enter your comment!
Please enter your name here