ഇന്ത്യയില്‍ നിന്നു ഖത്തറില്‍ എത്തുന്നവര്‍ക്ക് ഇനി ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി, എല്ലാവര്ക്കും ഇതു ബാധകമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ വ്യവസ്ഥകളില്‍ നല്‍കിയിരുന്ന ഇളവുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ .

ഗ്രീന്‍ ലിസ്റ്റിലെ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ക്വാറന്റീന്‍ വ്യവസ്ഥകളില്‍ മാറ്റമില്ല. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളാണു ഗ്രീന്‍ ലിസ്റ്റിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here