കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ തെറ്റിച്ച ഷാര്‍ജയിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് സാമ്ബത്തികവികസന വകുപ്പ് അടപ്പിച്ചു. ശേഷിയില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ തിരക്കാണ് നടപടിക്ക് കാരണം. സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്നില്ല. തിരക്കിനെത്തുടര്‍ന്ന് ഒരു സലൂണും അധികൃതര്‍ അടപ്പിച്ചു. കോവിഡ് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 80080000 എന്ന നമ്ബറിലോ ഉപഭോക്തൃസംരക്ഷണ വെബ്‌സൈറ്റ് http://www.shjconsumer.ae വഴിയോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here