COVID-19 പകർച്ചവ്യാധി മൂലം യു‌എഇയും ലോകമെമ്പാടുമുള്ള രാജ്യങ്ങളും അഭിമുഖീകരിക്കുന്ന നിലവിലെ പ്രതിസന്ധികൾക്കിടയിൽ, യു എ ഇ സർക്കാർ പ്രചോദനാത്മകമായ ഒരു വീഡിയോ പുറത്തിറക്കി,
കൊറോണ വൈറസ് പോരാട്ടത്തിന് മുൻ‌നിരയിലുള്ള മെഡിക്കൽ,പോലീസ്, മറ്റു മിനിസ്ട്രയിലുള്ളവർക്ക് നന്ദി അർപ്പിക്കുന്നുമുണ്ട് ഈ ഒന്നര മിനുട്ട് ദൈർഘ്യമുള്ള വിഡിയോയിൽ

യു എ ഇ ഭരണാധികാരിയുടെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ വീഡിയോയ്‌ക്കൊപ്പം, അദ്ദേഹത്തിന്റെ ഹൃദയംഗമമായ വാക്കുകളും കാണാം. ഇത് യു എ യിലുള്ളവർക്ക് ഉയർത്തെഴുന്നേല്പ്പിനും കോവിഡിനെതിരെ പോരാടാനുമുള്ള ഊർജ്ജം നൽകുകയാണ്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here