ഒ​മാ​നി​ല്‍ മ​ത്സ്യ ഉ​ല്‍​പാ​ദ​ന​ത്തി​ല്‍ വന്‍ വര്‍ധനവ്.31ശ​ത​മാ​നം വ​ര്‍​ധി​ച്ച​താ​യി ദേ​ശീ​യ വാ​ര്‍​ത്താ​വി​ത​ര​ണ കേ​ന്ദ്രം പ്ര​സ്​​താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി​യി​ല്‍ 1.7ല​ക്ഷം ട​ണ്‍ മ​ത്സ്യ​മാ​ണ്​ ഒ​മാ​നി​ല്‍ ആ​കെ ഉ​ല്‍​പാ​ദി​പ്പി​ക്ക​പ്പെ​ട്ട​ത്.

പ​ര​മ്ബ​രാ​ഗ​ത​വും വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​തു​മാ​യ മ​ല്‍​സ്യ​ബ​ന്ധ​ന രീ​തി​ക​ളെ​ല്ലാം ഉ​പ​യോ​ഗി​ച്ചാ​ണ്​ ഇ​ത്ര​യും ഉ​ല്‍​പാ​ദ​നം സാ​ധ്യ​മാ​യ​ത്. അ​ല്‍ വു​സ്​​ത്വ ഗ​വ​ര്‍​ണ​റേ​റ്റി​ലാ​ണ്​ ഏ​റ്റ​വും കൂു​ട​ത​ല്‍ ഉ​ല്‍​പാ​ദ​നം ന​ട​ന്ന​ത്. ഇ​വി​ടെ 33ശ​ത​മാ​നം വ​ള​ര്‍​ച്ച​യാ​ണ്​ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​തി​നെ​ക്കാ​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here