top news and media websites

ഇന്ത്യയിൽ 38,772 പുതിയ കൊവിഡ് കേസുകള്‍ കൂടി. ഇതോടെ രോഗം സ്ഥിരീകരിക്കുന്നവരുടെ ആകെ എണ്ണം 94,31,692 ആയി. 24 മണിക്കൂറിനുള്ളില്‍ 443 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 1,37,139 ആണ് ആകെ മരണം.

45,333 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റിവായതോടെ ആകെ 88,47,600 പേര്‍ രോഗമുക്തി നേടി. 4,46,952 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here