രാഹുല്‍ വിഎസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കള. ടോവിനോ നായകനായി എത്തിയ ചിത്രം തീയറ്ററില്‍ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രം ഒടിടിയില്‍ കഴിഞ്ഞ വാരം റിലീസ് ചെയ്തു. ആമസോണ്‍ പ്രൈമില്‍ ആണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ തമിഴ് ഡബ്ബ് പതിപ്പ് ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു.

ദിവ്യ പിള്ള നായികയായി എത്തുന്ന ചിത്രത്തില്‍ ലാല്‍, മൂര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. പുഷ്പാകരന്‍, രോഹിത് വി.എസ് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here