ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള 28 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. റിസർവ് ടീമിൽ നിന്ന് സച്ചിൻ സുരേഷ്, വി ബിജോയ് എന്നിവർ സീനിയർ ടീമിലെത്തിയതാണ് എടുത്തു പറയാനുള്ളത്. മുൻനിര താരങ്ങളെല്ലാം ടീമില്‍ ഇടംപിടിച്ചു. ഫറ്റോർഡ സ്‌റ്റേഡിയത്തിൽ നവംബർ 19ന് എടികെ മോഹൻബഗാനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം.

ഗോൾകീപ്പർമാർ: ആൽബിനോ ഗോമസ്, പ്രഭ്‌സുഖൻ സിങ് ഗിൽ, മുഹീത് ഷബീർ, സച്ചിൻ സുരേഷ്.

ഡിഫൻഡർമാർ: സന്ദീപ് സിങ്, നിഷു കുമാർ, അബ്ദുൽ ഹക്കു, ഹോർമിപാം റുവാഹ്, ബിജോയ് വി, എനെസ് സിപോവിച്ച്, മാർകോ ലെസ്‌കോവിച്ച്, ധനചന്ദ്ര മിതെയ്, സഞ്ജീവ് സ്റ്റാലിൻ, ജസ്സർ കാർണൈറോ.

LEAVE A REPLY

Please enter your comment!
Please enter your name here