സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. പ്രാഥമിക സമ്ബര്‍ക്കമുള്ളവര്‍ക്കും രോഗം ബാധിച്ചവര്‍ക്കും പ്രത്യേക അവധി നല്‍കും.എന്നാല്‍ അവധി ദുരുപയോഗം ചെയ്താന്‍ കര്‍ശന നടപടിയുണ്ടാകും.സര്‍ക്കാര്‍ ജീവനക്കാര്‍ കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ കഴിഞ്ഞാല്‍ ആശുപത്രി രേഖകള്‍ അനുസരിച്ച്‌ ചികിത്സാ കാലയളവില്‍ കാഷ്വല്‍ അവധി നല്‍കുന്നതാണ് . മൂന്നുമാസത്തിനകം കൊവിഡ് ബാധിതരായ ജീവനക്കാര്‍ പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയില്‍ പെട്ടാല്‍ ക്വാറന്റൈന്‍ ആവശ്യമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here