ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും കേരളത്തിന് സഹായമായി 460.77 കോടി രൂപയുടെ ധനസഹായം അനുവദിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ. വെള്ളിയാഴ്ച ചേർന്ന ഉന്നത യോഗത്തിലാണ് കേരളത്തിന് പ്രളയ സഹായം നൽകാനുള്ള തീരുമാനം ആയത്.

LEAVE A REPLY

Please enter your comment!
Please enter your name here