കോ​വി​ഡ് വാ​ക്സിനേ​ഷ​ന് തയ്യാറായി കേരളം. കേരളത്തില്‍ ജ​നു​വ​രി 16​-ന് 133 കേ​ന്ദ്ര​ങ്ങ​ളി​ലാണ് വാ​ക്സി​ന്‍ വി​ത​ര​ണം നടത്തുന്നത്.

1240 കോ​ള്‍​ഡ് ചെ​യി​ന്‍ പോ​യി​ന്‍റു​ക​ളാ​ണ് വാ​ക്സി​ന്‍ സൂ​ക്ഷി​ക്കാ​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​വ​രു​ടെ തു​ട​ര്‍ നി​രീ​ക്ഷ​ണ​വും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

കേ​ന്ദ്ര സം​ഭ​ര​ണ ശാ​ല​യി​ല്‍ നിന്നും വാ​ക്സീ​ന്‍ റീ​ജ​ണ​ല്‍ വാ​ക്സി​ന്‍ സ്റ്റോ​റു​ക​ളി​ലേ​ക്ക് ന​ല്‍​കും. ഇ​വി​ടെ നി​ന്ന് ജി​ല്ല​ക​ളി​ലെ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here