ഐപിഎലില്‍ ഇന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ‘പര്‍പ്പിള്‍ ബ്രിഗേഡും’ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ‘ഓറഞ്ച്‌ആര്‍മി’യും നേര്‍ക്കുനേര്‍.

ഇതുവരെ 19 തവണ ഏറ്റുമുട്ടിയതില്‍ 12 തവണയും കൊല്‍ക്കത്ത ജയിച്ചു. കൊല്‍ക്കത്ത ;മോര്‍ഗന്‍, കാര്‍ത്തിക്, ഗില്‍, ത്രിപാഠി, റാണ, റസല്‍, ഷാക്കിബ്, പ്രസിദ്ധ് കൃഷ്ണ, കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി, കംലേഷ് നാഗര്‍കോട്ടി.

ഹൈദരാബാദ്; വാര്‍ണര്‍,ബെയര്‍സ്റ്റോ, മനീഷ് പാണ്ഡെ, വില്യംസന്‍, സാഹ, പ്രിയം ഗാര്‍ഗ്, വിജയ് ശങ്കര്‍, ഭുവനേശ്വര്‍, റാഷിദ്, നടരാജന്‍, അബ്ദുല്‍ സമദ്.

LEAVE A REPLY

Please enter your comment!
Please enter your name here