കുവൈത്തില്‍ ഇന്ന് 437 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 103,981 ആയി. ഇന്ന് നാല് പേര്‍ കൂടി വൈറസ് ബാധിച്ച്‌ മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 605 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 7,865 പേരാണ്. 125 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 582 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 95,511 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here