ദുബെെ നെെഫ് ഏരിയ പോലെ ഇന്ത്യന്‍ തൊഴിലാളികള്‍ പാര്‍ക്കുന്ന ഇടങ്ങളില്‍ അടിയന്തിര ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് കേരളം.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  അടിയന്തിരമായി  ഇടപെടാൻ വേണ്ടി  കേരളം നോർക്കയ്ക്ക് കത്തയച്ചു .
ഇതുവരെ കേരളത്തിൽ സ്ഥിതീകരിച്ച കൊറോണ കേസുകളിൽ ഏറെയും ദുബായിൽ നിന്നെത്തിയവരാണെന്നതിനാലാണ് ഇങ്ങനെ ഒരു കത്തയക്കലിന് കാരണം.
ദുബായ് നൈഫ്  മേഖലയിൽ  ഇതിനോടകം അടച്ചുപൂട്ടുകയും അതോടൊപ്പം വേണ്ട മുൻകരുതലുകളും എടുത്തിരിക്കുകയാണ് ദുബായ് ഹെൽത്ത് അതോറിറ്റി. അങ്ങനെയിരിക്കെ യു എ ഇയിൽ ഇതുവരെ കൊറോണ കാരണം 2  മരണം നടന്നിട്ടുണ്ട്. കടുത്ത നടപടികളിലാണ് യു എ ഇ ഗവണ്മെന്റ് എടുക്കുന്നത്.
കത്തിന്റെ പൂർണ്ണ രൂപം കൂടെ : 

LEAVE A REPLY

Please enter your comment!
Please enter your name here