67-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സിനിമയ്ക്ക് സുവര്‍ണ നേട്ടം. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമ മൂന്നു അവാര്‍ഡുകളാണ് നേടിയത്. മികച്ച നടന്‍- ധനുഷ് (അസുരന്‍), മനോജ് ബാജ്പേയ്. മികച്ച നടി- കങ്കണ റണൗട്ട് (മണികര്‍ണിക). മികച്ച സിനിമ- മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മികച്ച മലയാള ചിത്രം- കള്ളനോട്ടം, സംവിധായകന്‍- രാഹുല്‍ റിജി നായര്‍. ഗോപ്ര സജിന്‍ ബാബു ചിത്രം ബിരിയാണിക്ക് ജൂറി പരാമര്‍ശം.

മികച്ച സിനിമ- മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മികച്ച നടന്‍- ധനുഷ് (അസുരന്‍), മനോജ് ബാജ്പേയ്

മികച്ച സഹനടന്‍- വിജയ് സേതുപതി

മികച്ച നടി- കങ്കണ റണൗട്ട് (മണികര്‍ണിക)

മികച്ച സഹനടി- പല്ലവി ജോഷി

മികച്ച ചമയം- ഹെലന്‍

മികച്ച ഛായാഗ്രഹണം- ഗിരീഷ് ഗംഗാധരന്‍ (ജല്ലിക്കട്ട്)

മികച്ച സംവിധായകന്‍ (നോണ്‍ ഫീച്ചര്‍)- ഹേമന്ത് ഗാബ

മികിച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം

മികച്ച കുടുംബമൂല്യ ചിത്രം- ഒരു പാതിര സ്വപ്നം പോലെ

മികച്ച വോയിസ് ഓവര്‍- ഡേവിഡ് അറ്റന്‍ബറോ

മികച്ച ഛായാഗ്രഹണം- സവിതാ സിംഗ്

മികച്ച പരിസ്ഥിതി ചിത്രം- ദ സ്റ്റോര്‍ക് സേവിയേഴ്സ്

മികച്ച വിദ്യാഭ്യാസ ചിത്രം- ആപ്പിള്‍ ആന്‍ഡ് ഓറഞ്ച്

മികച്ച അനിമേഷന്‍ ചിത്രം- രാധ

പ്രത്യേക ജൂറി പരാമര്‍ശം- വിപിന്‍ വിജയ്, ചിത്രം- സ്മോള്‍ സ്‌കെയില്‍ സൊസൈറ്റി

പ്രത്യേക ജൂറി പരാമര്‍ശം- ബിരിയാണി (സജിന്‍ ബാബു)

മികച്ച തമിഴ് ചിത്രം- അസുരന്‍ (വെട്രിമാരന്‍)

മികച്ച മലയാള ചിത്രം- കള്ളനോട്ടം (രാഹുല്‍ റിജി നായര്‍)

മികച്ച ഹിന്ദി ചിത്രം- ചിച്ചോരെ (നിതിഷ് തിവാരി)

മികച്ച ഗാനരചയിതാവ്- പ്രഭാ വര്‍മ

മികച്ച കോസ്റ്റ്യൂം ഡിസൈനര്‍- മരക്കാര്‍ അറബിക്കടലിന്റെ സിംഹം (പ്രിയദര്‍ശന്‍)

മികച്ച ശബ്ദലേഖനം- റസൂല്‍ പൂക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here