നെഹ്‌റു ആര്‍ട്‌സ് & സയൻസ് കോളേജ് കാഞ്ഞങ്ങാട് പൂർവ്വ വിദ്യാർത്ഥികളുടെ സംഘടന (നാസ്‌ക) യു.എ.ഇ ചാപ്റ്റര്‍ 2022 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡണ്ടായി സുരേഷ് പുറവൻകര, സെക്രട്ടറിയായി മനോജ് മടികൈ എന്നിവർ ചുമതലയേറ്റു. ഖിസൈസ് ക്ലാസിക് റെസ്റ്റോറന്റിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

മറ്റു ഭാരവാഹികള്‍: ട്രഷറർ – രാജ് മോഹൻ, വൈസ് പ്രസിഡന്റ്‌ – ശരത്, ലേഡീസ് വൈസ് പ്രസിഡന്റ്‌ – ഷാക്കിറ മുനീർ, ജോയിന്റ് സെക്രട്ടറി – ജിബിൻ, ജോയിന്റ് ട്രഷറർ – വിപിൻ ദാസ്.

LEAVE A REPLY

Please enter your comment!
Please enter your name here