കൊച്ചിയടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് ഒമാൻ എയർ ഈ മാസം കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവയാണു മറ്റ് ഇന്ത്യൻ നഗരങ്ങൾ.

ഖത്തർ തലസ്ഥാനമായ ദോഹ, ദുബായ് എന്നിവിടങ്ങളിലേക്കും കൂടുതൽ സർവീസ് നടത്തും. മസ്കത്ത്-ദുബായ് സർവീസ് ആഴ്ചയിൽ 5 ആയും ദോഹ സർവീസ് 4 ആയും വർധിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here