ഒമാനില്‍ സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള പരീക്ഷകള്‍ക്കു തുടക്കം കുറിച്ചു. ഭരണനിര്‍വഹണ കാര്യാലയങ്ങളില്‍ 1,000ല്‍ ഏറെ സ്വദേശികളെ ഉടന്‍ നിയമിക്കും. 2024 ആകുമ്ബോഴേയ്ക്കും 35% സ്വദേശിവല്‍ക്കരണത്തിനാണ് നീക്കം.

സ്വകാര്യ ആരോഗ്യമേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാനുള്ള ‘ബാദിര്‍’ ക്യാംപെയ്ന്റെ ആദ്യഘട്ടമായി 228 പേര്‍ ജോലിയില്‍ പ്രവേശിച്ചു. 185 നഴ്സുമാര്‍ക്കും 43 ഡന്റിസ്റ്റുകള്‍ക്കുമാണു നിയമനം. ആരോഗ്യ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ലൈസന്‍സ് നേടി, സര്‍ക്കാര്‍ ആശുപത്രികളില്‍ 3 മാസം പരിശീലനം പൂര്‍ത്തിയാക്കിയാണ് സ്വദേശികള്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here