ഒമാനില്‍ സമ്പൂർണ്ണ ലോ​ക്​​ഡൗ​ണ്‍ അവസാനിച്ചു. ചു​രു​ക്കം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ്​ സ​മ്ബൂ​ര്‍​ണ ലോ​ക്​​ഡൗ​ണി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​ത്. ചു​രു​ക്കം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ്​ സ​മ്ബൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ സ​മ​യ​ത്തു​ണ്ടാ​യ​ത്.

പു​ല​ര്‍​ച്ചെ ലോ​ക്​​ഡൗ​ണ്‍ അ​വ​സാ​നി​ച്ച​യു​ട​ന്‍ റോ​ഡു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി. സു​ബ്​​ഹി ന​മ​സ്​​കാ​ര​ത്തി​നും നി​ര​വ​ധി വി​ശ്വാ​സി​ക​ള്‍ പ​ള്ളി​ക​ളി​ലെ​ത്തി. രാ​വി​ലെ ബീ​ച്ചു​ക​ളി​ല്‍ വ്യാ​യാ​മ​ത്തി​നും മ​റ്റും എ​ത്തി​യ​വ​രു​ടെ വ​ലി​യ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളും മ​റ്റും അ​ഞ്ചോ​ടെ തു​റ​ന്നെ​ങ്കി​ലും വ​ലി​യ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here