വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ ഒ​മാ​ന്‍ ഒരുങ്ങുന്നതായി പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രി സാ​ലിം അ​ല്‍ മ​ഹ്​​റൂ​ഖി. കോവിഡ് മഹാമാരിയുടെ തോത് ​ കാ​ര്യ​മാ​യി കു​റ​ഞ്ഞ​തി​ന്​ ഒ​പ്പം വാ​ക്​​സി​നേ​ഷ​ന്‍ ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​യി​ട്ടു​മു​ണ്ട്. ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നും എ​ടു​ത്ത​വ​ര്‍​ക്ക്​ ക്വാ​റ​ന്‍​റീ​ന്‍ നി​ബ​ന്ധ​ന​യി​ല്ലാ​തെ ഒ​മാ​നി​ല്‍ വ​രാ​വു​ന്ന​താ​ണ്.

ഒ​മാ​നി​ലെ​ത്തു​ന്ന​തി​ന്​ നി​ശ്ചി​ത മ​ണി​ക്കൂ​ര്‍ മു​മ്ബു​ള്ള പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ്​ പ​രി​ശോ​ധ​ന ഫ​ല​വും ഉ​ണ്ടാ​യി​രി​ക്ക​ണം. രാ​ജ്യ​ത്ത്​ ടൂ​റി​സം മേ​ഖ​ല​യി​ല്‍ വ​ലി​യ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ളാ​ണു​ള്ള​തെ​ന്നും മ​ന്ത്രി ചൂണ്ടിക്കാട്ടി

LEAVE A REPLY

Please enter your comment!
Please enter your name here