യഥാസമയം പൊലീസിനെ അറിയിച്ചാൽ ഓൺലൈൻ സമ്മാന തട്ടിപ്പുകൾ ഒരുപരിധി വരെ തടയാമെന്നു അബുദാബി പൊലീസ്. ഇത്തരം വ്യാജ സമ്മാന വാഗ്ദാനങ്ങളോടു പ്രതികരിക്കരുതെന്നും വ്യക്തിഗത, ബാങ്ക് വിവരങ്ങൾ കൈമാറരുതെന്നും പൊലീസ് പറഞ്ഞു. സംശയകരമായ ഫോണോ ഈ–മെയിലോ എസ്എംഎസ്സോ വന്നാൽ 8002626 നമ്പറിൽ വിളിച്ചു പരാതിപ്പെടണം.

LEAVE A REPLY

Please enter your comment!
Please enter your name here