ഫിഫ വേൾഡ് കപ്പ് ആരാധകർക്ക് ട്രാവൽ പാക്കേജുകളൊരുക്കി ഖത്തർ എയർവേസ്. ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് https://www.qatarairways.com/FIFA2022 സന്ദര്‍ശിച്ച് പാക്കേജുകൾ സ്വന്തമാക്കാനുള്ള സുവര്ണാവസരമാണിത്.

ഇപ്പോള്‍ മുതല്‍ ഏപ്രില്‍ 30 വരെ, ഫിഫ ലോകകപ്പ് കാലയളവില്‍ വ്യക്തിഗത വിമാനമോ യാത്രാ പാക്കേജോ ബുക്ക് ചെയ്യുന്ന ഖത്തര്‍ എയര്‍വേയ്സ് പ്രിവിലേജ് ക്ലബിലെ യോഗ്യരായ അംഗങ്ങള്‍ക്ക് അവരുടെ യാത്ര പൂര്‍ത്തിയാകുമ്പോള്‍ 5,000 ബോണസ് ലഭിക്കാനുള്ള സാധ്യതയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതുപോലെ വിവിധങ്ങളായ ഏഴ് പാക്കേജുകളാണ് ആരാധകർക്കായി ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here