ഖത്തറില്‍ 215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 248 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 135,198 ആയി.

ഇന്നത്തെ രോഗികളില്‍ 44 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തിയവരാണ്. 138,066 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 237 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ 2,631 പേരാണ് ചികിത്സയിലുള്ളത്. പുതുതായി 4755 പേരാണ് വൈറസ് ടെസ്റ്റ് നടത്തിയത്. 1,097,377 പേര്‍ക്കാണ്. 39 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here