ക്വാറന്റീൻ നിയമം ലംഘിക്കുന്നവർക്കു 10,000 ദിർഹം പിഴയുണ്ടാകുമെന്നു യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ക്വാറന്റീൻ നിയമം കർശനമായി പാലിക്കാനാണു സന്ദർശകർക്കും താമസക്കാർക്കും സ്മാർട് വാച്ച് ധരിപ്പിക്കുന്നത്. നിരന്തര നിരീക്ഷണം ഉറപ്പാക്കുന്ന സ്മാർട് വാച്ചിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയാലും സമാന പിഴയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here