ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ ക്വാ​ര്‍​ട്ട​റി​ല്‍ കടന്ന് റാ​ഫേ​ല്‍ ന​ദാ​ല്‍. സെ​ര്‍​ബി​യ​ന്‍ താ​രം തു​സാ​ന്‍ ലാ​ജോ​വി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് വീഴ്ത്തിയാണ് സ്പാ​നി​ഷ് താ​രം ക്വാ​ര്‍​ട്ട​റി​ല്‍ കടന്നത്. സ്കോ​ര്‍: 6-1, 6-3. എ​ട്ടാം സീ​ഡ് അ​ര്‍​ജ​ന്‍റീ​ന​ന്‍ താ​രം ഡീ​ഗോ ഷ്വാ​ര്‍​ട്ട്സ്മാ​ന്‍ ആ​ണ് ക്വാ​ര്‍​ട്ട​റി​ല്‍ നദാലിന്റെ എതിരാളി. മി​ക​ച്ച പോ​രാ​ളി​യാ​യ ഷ്വാ​ര്‍​ട്ട്സ്മാ​ന്‍ ഇറ്റാലിയന്‍ ഓപ്പണില്‍ ന​ദാ​ലി​ന് വ​ലി​യ വെ​ല്ലു​വി​ളി ആ​വാ​ന്‍ ഇ​ട​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here