ഹിജ്റ കലണ്ടർ പ്രകാരവും നിലാവ് കണ്ടതിന്റെ അടിസ്ഥാനത്തിലും വ്യാഴാഴ്ച മാർച്ച് 26 യു.എ.ഇയിൽ ശഅബാൻ 1 ആയതിനാൽ 2020 ഏപ്രിൽ 24 വെള്ളിയാഴ്ച റമദാൻ ആരംഭിക്കുമെന്ന് സൂചന. ചന്ദ്രമാസ പിറവിയനുസരിച്ച് ദിവസം മാറാനുള്ള സാധ്യതയും വിശ്വാസികൾ പരിഗണിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here