തീയേറ്ററുകളില്‍ പ്രദര്‍ശന വിജയം നേടി മുന്നേറുന്ന രവിതേജ ചിത്രം ക്രാക്കിന്‌ ശേഷം, പുതിയതായി റിലീസ് ചെയ്യാനിരിക്കുന്ന ആക്ഷന്‍ – എന്റര്‍ടെയ്ന്‍മെന്റ് ചിത്രം കിലാടിയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. മലയാളികളുടെ പ്രിയപ്പെട്ട ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം രമേശ് വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്.

ആക്ഷന്‍ കിംഗ് അര്‍ജുന്‍ സര്‍ജയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് രവി തേജ. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും കിലാടിക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here