സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു മരിച്ചത് 58 പേര്‍. 3580 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1980 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2,09,509 ആയും മരണസംഖ്യ 1,916 ആയും രോഗമുക്തരുടെ എണ്ണം 1,45,236 ആയും ഉയര്‍ന്നു.

വിവിധ ആശുപത്രികളില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ മറ്റു രോഗങ്ങള്‍ ഉള്ളവരോ 60 വയസ്സിന് മുകളിലുള്ളവരോ ആണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here