സൗദിയില്‍ വി​നോ​ദ പ​രി​പാ​ടി​ക​ള്‍​ക്ക്​ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു.കോ​വി​ഡ്​ ത​ട​യു​ന്ന​തി​നാ​യി പൊ​തു​ജ​നാ​രോ​ഗ്യ അ​തോ​റി​റ്റി അം​ഗീ​ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​യി​രി​ക്കും വി​നോ​ദ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ക​യെ​ന്നും പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​േ​മ്ബാ​ള്‍ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ പ്ര​യോ​ഗി​ക്കാ​ന്‍ പ്ര​ത്യേ​ക നി​ബ​ന്ധ​ന​ക​ള്‍ സം​ഘാ​ട​ക​ര്‍​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും പ്ര​ഖ്യാ​പ​ന​ത്തി​ല്‍ അ​തോ​റി​റ്റി പ​റ​ഞ്ഞി​രു​ന്നു.

പ​രി​സ്ഥി​തി-​പ്ര​തി​രോ​ധം-​സാ​മൂ​ഹി​ക അ​ക​ലം, റി​പ്പോ​ര്‍​ട്ടി​ങ്​-​നി​രീ​ക്ഷ​ണം, അ​വ​ബോ​ധം, ന​ട​പ്പാ​ക്ക​ല്‍ എ​ന്നീ നാ​ലു പ്ര​ധാ​ന ത​ല​ങ്ങ​ളി​ലൂ​ന്നി​യ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളാ​ണ്​ വി​​നോ​ദ പ​രി​പാ​ടി​ക​ള്‍​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2021 മേ​യ്​ 18ന്​ ​പു​റ​പ്പെ​ടു​വി​ച്ച ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ തീ​രു​മാ​ന​ത്തി​ന്​ അ​നു​സൃ​ത​മാ​യി ‘ത​വ​ക്ക​ല്‍​നാ’ ആ​പ്ലി​ക്കേ​ഷ​നി​ല്‍ കോ​വി​ഡ്​ കു​ത്തിവെപ്പ്​ എ​ടു​ത്തു​വെ​ന്ന്​ തെ​ളി​യി​ക്കു​ന്ന​വ​ര്‍​ക്കാ​ണ്​ പ​രി​പാ​ടി​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​നം ന​ല്‍​കു​ക. ഓപ​ണ്‍ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍​ക്ക്​​ 40 ശ​ത​മാ​ന​മാ​ളു​ക​ളെ പാ​ടു​ള്ളൂ​വെ​ന്ന്​ നി​ര്‍​ണ​യി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here