ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല കോവിഡ് വാക്‌സിന്‍ പരീക്ഷണം താത്കാലികമായി നിർത്തിവച്ചത് രാജ്യത്തെ പരീക്ഷണത്തെ ബാധിക്കില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാര്‍ പൂനവാല. ഇന്ത്യയില്‍ പരീക്ഷണം നിർത്തിവയ്ക്കണമെന്ന യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല. വാക്‌സിന്‍ കുത്തിവയ്‌പ്പെടുത്ത വ്യക്തിക്ക് രോഗം വന്നതും വാക്‌സിനുമായി നേരിട്ട് ബന്ധമില്ല. നേരത്തേയുണ്ടായിരുന്ന നാഡീവ്യൂഹത്തിലെ പ്രശ്‌നങ്ങളായിരിക്കാം കാരണം. വാക്‌സിന്‍ പരീക്ഷണ സമയത്ത് ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here