ഷാ​ർ​ജ: അ​റ​ബ്​ ലോ​ക​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ ഷാ​ർ​ജ​ക്ക്​ കാ​യി​ക-​സാം​സ്കാ​രി​ക ത​ല​സ്ഥാ​നം എ​ന്ന പൊ​ൻ​തൂ​വ​ൽ കൂ​ടി. 2021ലെ ​അ​റ​ബ് സ്‌​പോ​ർ​ട്‌​സ് ക​ൾ​ച്ച​ർ കാ​പി​റ്റ​ൽ അ​വാ​ർ​ഡാ​ണ്​ ഷാ​ർ​ജ സ്വ​ന്ത​മാ​ക്കി​യ​ത്. ജോ​ർ​ഡ​ൻ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ലെ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ജോ​ർ​ഡ​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​ബ​ഷീ​ർ അ​ൽ ഖ​സാ​വ്‌​നെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് അ​റ​ബ് സ്‌​പോ​ർ​ട്‌​സ് ക​ൾ​ച്ച​ർ അ​സോ​സി​യേ​ഷ​ൻ അ​വാ​ർ​ഡ്​ സ​മ്മാ​നി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here