കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച ഷാ​ർ​ജ എ​ക്​​സ്​​പോ സെൻറ​ർ വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​തിന്റെ സൂ​ച​ന ന​ൽ​കി ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ നാ​ല്​ വ​രെ വ്യാ​പാ​ര മേ​ള ‘ബി​ഗ്​ ഷോ​പ്പ​ർ സെ​യി​ൽ’​ന​ട​ക്കു​ന്നു. കോ​വി​ഡ്​ വ്യാ​പ​നം കു​റ​ഞ്ഞ്​ തു​ട​ങ്ങി​യ ശേ​ഷം​ എ​ക്​​സ്​​പോ സെൻറ​റി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ​രി​പാ​ടി​യാ​ണി​ത്.

ഏ​റ്റ​വും പു​തി​യ ട്രെൻറു​ക​ൾ, വ​സ്​​ത്ര​ങ്ങ​ൾ, സ്​​പോ​ർ​ട്​​സ്​ ഫു​ട്​​വെ​യേ​ഴ്​​സ്, പെ​ർ​ഫ്യൂം, സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്​​തു​ക്ക​ൾ, ആ​ക​സ​സ​റീ​സ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​ല​ക്കി​ഴി​വോ​ടെ വ്യാ​പാ​ര മേ​ള​യി​ൽ അ​ണി​നി​ര​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ക്​​സി​ബി​ഷ​ൻ സു​ര​ക്ഷി​ത​മാ​യി ന​ട​ത്തി വി​ജ​യി​ച്ച​തി​െൻറ ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ വ്യാ​പാ​ര​മേ​ള​യും എ​ക്​​സ്​​പോ വേ​ദി​യി​ലേ​ക്ക്​ എ​ത്തു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here