ദുബായിക്ക് വേണ്ടി ഷാറൂഖ് ഖാൻ വീഡിയോ വൈറൽ

ബോളിവുഡ് താരം ഷാറൂഖ് ഖാൻ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ദുബായ് മിഡിയോടൊപ്പം ചേർന്നിറക്കിയ വീഡിയോ വൈറലാകുന്നു.
“ലോകത്തിൻ്റെ പല രാജ്യത്തും പടർന്നു നിൽക്കുന്ന കോവിഡിനെ പിടിച്ചു കെട്ടാൻ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ നിൽക്കുകയും അറിയിക്കുന്ന നിയമങ്ങൾ അനുസരിച്ച് ഒരുമിച്ച് നിന്ന് കോവിഡ് 19 ൻ്റെ വ്യാപനത്തെ തടയാം എന്നും തൻ്റെ വീഡിയോയിൽ പറയുന്നു “

വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here