യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ലോകമെന്പാടുമുള്ള എല്ലാ ജനങ്ങൾക്കും ആശ്വാസകരമായ ഈദ് ആശംസകൾ നേർന്നു. ഈ വർഷത്തെ ഈദ് മറ്റെല്ലാ വർഷങ്ങളിൽ നിന്നും വ്യത്യസ്തമാണ്. എല്ലാ ജനങ്ങൾക്കും സന്തോഷവും അനുഗ്രഹീതവുമായ ഒരു ഈദ് അദ്ദേഹം ആശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here