യു.​എ.​ഇ ടൂ​ര്‍ സൈ​ക്ലി​ങ്​ ചാ​മ്ബ്യ​ന്‍​ഷി​പ്പ്​ ന​ട​ക്കു​ന്ന റോ​ഡി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ റാ​ശി​ദ്​ ആ​ല്‍ മ​ക്​​തൂം.

സൈ​ക്ലി​ങ്​ ന​ട​ന്ന ബു​കാ​ദ​ര റൗ​ണ്ട്​ എ​ബൗ​ട്ട്​ മു​ത​ല്‍ പാം​ജു​മൈ​റ വ​രെ​യു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ആ​ശം​സ​യു​മാ​യി എ​ത്തി​യ​ത്. സൈ​ക്കി​ള്‍ താ​ര​ങ്ങ​ള്‍​ക്ക്​ നേ​രെ കൈ​യു​യ​ര്‍​ത്തി​യും അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ചും അ​​ദ്ദേ​ഹം ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. ഹോ​സ്​​പി​റ്റാ​ലി​റ്റി ആ​ന്‍​ഡ്​ പ്രോ​​ട്ടോ​കോ​ള്‍ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ല്‍ ഖ​ലീ​ഫ സ​ഈ​ദ്​ സു​ലീ​മാ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. യു.​എ.​ഇ​യി​ലെ യു​വ​ജ​ന​ത​യും അ​ന്താ​രാ​ഷ്​​ട്ര താ​ര​ങ്ങ​ളും ഇ​ത്ത​ര​മൊ​രു കാ​യി​ക​മ​ത്സ​ര​ത്തി​ല്‍ പ​​ങ്കെ​ടു​ക്കു​ന്ന​ത്​ കാ​ണു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൈ​ക്ലി​ങ്​ അ​തി​ക​ഠി​ന​മാ​യ മ​ത്സ​ര​മാ​ണ്.

ശാ​രീ​രി​ക ക്ഷ​മ​ത​യും ആ​രോ​ഗ്യ​വും ആ​ഗ്ര​ഹ​വും ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മെ ​ഇ​ത്ത​രം ലോ​ക​ടൂ​ര്‍​ണ​മെന്‍റി​ല്‍ പ​​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യൂ. രാ​ജ്യ​ത്തി​െന്‍റ ഭൂ​രി​പ​ക്ഷം പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ഞ്ച​രി​ക്കു​ന്ന ടൂ​ര്‍​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ച്ച സം​ഘാ​ട​ക​രെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ര​യും ​പ്ര​ചോ​ദ​ന​മേ​കു​ന്ന നേ​താ​വി​നെ ലോ​ക​ത്ത്​ വേ​റെ എ​വി​ടെ കാ​ണാ​ന്‍ ക​ഴി​യും എ​ന്നാ​ണ്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ്​ ബി​ന്‍ റാ​ശി​ദ്​ ആ​ല്‍ മ​ക്​​തൂം ട്വി​റ്റ​റി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ശൈ​ഖ്​​മു​ഹ​മ്മ​ദ്​ സൈ​ക്കി​ള്‍ താ​ര​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നൊ​പ്പം ”ഇ​ത്​ സ​മ​യം ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​യാ​ണെ​ന്നും ദു​ബൈ​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ന​ഗ​ര​മാ​ണെ​ന്നും” അ​ദ്ദേ​ഹം കു​റി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here