ഐസിസി ടി20 വേള്‍ഡ് കപ്പ് കാണാനെത്തുന്ന ആരാധകര്‍ക്ക് 25 ദിര്‍ഹത്തിന് പിസിആര്‍ ടെസ്റ്റ് ഒരുക്കി വിപിഎസ്, ബുര്‍ജീല്‍ ആശുപത്രികള്‍. അബുദാബി സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ചാണ് പ്രസ്തുത പദ്ധതി തയ്യാറാക്കിയത്.

കളികാണാനുള്ള ടിക്കറ്റ് എടുത്തവര്‍ക്ക് 5 കേന്ദ്രങ്ങളില്‍നിന്ന് പകുതി നിരക്കില്‍ (25 ദിര്‍ഹം) പരിശോധന നടത്താം. അബുദാബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന 15 മത്സരങ്ങള്‍ കാണാന്‍ എത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം.

LEAVE A REPLY

Please enter your comment!
Please enter your name here