ദുബൈയിലെ വാർഷിക ജൈ ടെക്‌സ് സാങ്കേതികവിദ്യാ പ്രദർശനത്തിൽ കേരളത്തിൽ നിന്നുള്ള 30 ഐ ടി കമ്പനികൾ പങ്കെടുക്കും. വേൾഡ് ട്രേഡ് സെന്ററിലെ ഗ്ലോബൽ ഡെവ്സ്ലാമിൽ ഇന്നലെ തുടങ്ങി നാല് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് തുടങ്ങിയ കമ്പനികളാണ് കേരള ഐ ടി പാർക്ക്‌സിന്റെയും ഐ ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെയും നേതൃത്വത്തിൽ പ്രദർശനത്തിൽ പങ്കെടുക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here