അബുദാബി അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ല്‍​സ​വം മെ​യ് 23 മു​ത​ല്‍ 29 വ​രെ അ​ബൂ​ദ​ബി നാ​ഷ​ണ​ല്‍ എ​ക്‌​സി​ബി​ഷ​ന്‍ സെ​ന്റ​റി​ല്‍ ന​ട​ക്കും. കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ന്‍​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്‌​യാന്റെ ര​ക്ഷ​ക​ര്‍​തൃ​ത്വ​ത്തി​ലാ​ണ് പു​സ്ത​കോ​ല്‍​സ​വം.

സം​ഘാ​ട​ക​ര്‍, എ​ക്‌​സി​ബി​റ്റ​ര്‍​മാ​ര്‍, സ​ന്ദ​ര്‍​ശ​ക​ര്‍ എ​ന്നി​വ​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളോ​ടെ​യാ​ണ് പു​സ്ത​കോ​ല്‍​സ​വ​മൊ​രു​ക്കു​ക​യെ​ന്ന് അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക ടൂ​റി​സം വ​കു​പ്പി​ലെ അ​റ​ബി ഭാ​ഷാ കേ​ന്ദ്രം ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ജ​ര്‍​മ്മ​നി​യാ​ണ് ഈ ​വ​ര്‍​ഷ​ത്തെ വി​ശി​ഷ്ടാ​തി​ഥി. ഫ്രാ​ങ്ക്ഫ​ര്‍​ട്ട് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​മാ​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​വും അ​ബൂ​ദ​ബി അ​റ​ബി ഭാ​ഷാ കേ​ന്ദ്രം പ്ര​സി​ഡ​ന്‍​റ്​ ഡോ. ​അ​ലി ബി​ന്‍ ത​മീം പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത ​വ​ര്‍​ഷ​വും ജ​ര്‍​മ്മ​നി​യു​ടെ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​കും.

LEAVE A REPLY

Please enter your comment!
Please enter your name here